ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി  ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്
Jul 30, 2025 09:36 PM | By Sufaija PP

തളിപ്പറമ്പ്: ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പിന് ശ്രീ വെങ്കടേശ്വര സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് ലഭിച്ചു.

"An analysis of the tragic flaw that leads literary heroes and social heroes to ruin and its consequences" എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. തളിപ്പറമ്പ് അൽ മഖറിൽ നിന്ന് ബിരുദവും കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇംഗ്ലീഷ്, ഇക്കണോമിക്സ്, സൈക്കോളജി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ കരസ്ഥമാക്കിയിരുന്നു.

വയനാട് ആർട്സ് കോളേജ് പ്രിൻസിപ്പലായും അൽ മഖർ ദഅവ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. എസ് വൈ എസ് തളിപ്പറമ്പ് സോൺ സാംസ്കാരികം ഡയറക്ടറേറ്റ് അംഗമാണ്. തളിപ്പറമ്പിലെ വിഎം ഇബ്രാഹിമിന്റെയും കെ പി മൈമൂനയുടെയും മകനാണ്. ഭാര്യ: ജുമാന സ്വാഫിയ പരപ്പ. മക്കൾ: മുഹമ്മദ് ഫൈസാൻ ഹുബൈബ്,ഷൈമാ ലുബാബ.

Ismail Amani Taliparamba, Professor of Jamia Al Makhar College of Islamic Sciences, received a doctorate in English literature.

Next TV

Related Stories
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ് ചെയ്തു

Jul 31, 2025 10:02 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ് ചെയ്തു

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ്...

Read More >>
പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള

Jul 31, 2025 09:56 PM

പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള

പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ...

Read More >>

Jul 31, 2025 07:11 PM

"ഐക്യം അതിജീവനം അഭിമാനം"എം.എസ്.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ശനിയാഴ്ച സംഘടിപ്പിക്കും

"ഐക്യം അതിജീവനം അഭിമാനം"എം.എസ്.എഫ് കണ്ണൂർ ജില്ലാ സമ്മേളനം ശനിയാഴ്ച സംഘടിപ്പിക്കും...

Read More >>
വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു

Jul 31, 2025 04:31 PM

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ്...

Read More >>
മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

Jul 31, 2025 03:51 PM

മുട്ട കഴിക്കുന്നത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം

മെൻഷ്യ എന്നി രോഗങ്ങൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് പഠനം...

Read More >>
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

Jul 31, 2025 01:57 PM

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് കണ്ടെത്തി

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall